വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്ന മനോജ് കെ. ജയന്‍ മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്...